ബ്രണ്ണൻ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ

2026-27 അധ്യയന വർഷത്തിൽ തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 5 രാവിലെ 10 ന് കോളേജിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾ നിലവിലെ യുജിസി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർ പൂരിപ്പിച്ച ബയോഡാറ്റയും എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490-2346027.

By admin

Leave a Reply

Your email address will not be published. Required fields are marked *